ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷൻ തൂഫാൻ 2.0

ദി നാർക്കോ ഹണ്ട് – ലഹരിമുക്ത സമൂഹത്തിനായുള്ള ജനകീയ മുന്നേറ്റം

ആമുഖം

കേരളത്തിൽ ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും തടയുന്നതിനും ലഹരി ശൃംഖലകൾക്കെതിരെ നിയമനടപടി ശക്തമാക്കുന്നതിനുമായി നടപ്പാക്കുന്ന പ്രത്യേക ലഹരി വിരുദ്ധ ദൗത്യമാണ് ഓപ്പറേഷൻ തൂഫാൻ 2.0.

കുട്ടികളെയും യുവാക്കളെയും ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ദൗത്യത്തിന്‍റെ മൂന്ന് പ്രധാന ഘടകങ്ങൾ

1.STRIKE – ശക്തമായ നിയമനടപടി

2.WARRIORS – ജനകീയ പങ്കാളിത്തം

3.CARE – ചികിത്സയും പുനരധിവാസവും

 

ഒരുമിച്ച് അണിനിരക്കാം, ലഹരിമുക്ത സമൂഹത്തിനായി!

STRIKE | WARRIORS | CARE

TOOFAN 2.0