ഗ്രാമസഭാ നിര്‍ദ്ദേശങ്ങള്‍
2026-27 വാര്‍ഷിക പദ്ധതി
ഗ്രാമസഭ നിര്‍ദ്ദേശങ്ങള്‍
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്
1. പോളപ്പായല്‍ നിര്‍മ്മാര്‍ജ്ജനം - അഞ്ചുമനതോട്, വിക്രമന്തോട്, കൈപ്പുഴയാര്‍. പട്ടത്താനം-മത്തുങ്കല്‍ - പാലത്തിങ്കല്‍ തോട്. പെന്നങ്കേരി -ഈരാമത്ര തോട്, പൂങ്കാവ് നാട്ടുതോട്. വലിയപുതുക്കരി - മണലേല്‍ തോട്.
2. പാടശേഖരങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് തടയാന്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണം.
3. മിനി ഡയറി ഫാം യൂണിറ്റുകള്‍ക്ക് ധനസഹായം
4. സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍
5. മരുന്ന് വാങ്ങല്‍
6. ദൈനംദിന ചെലവുകള്‍
7. ഡോക്ടര്‍, ഫാര്‍മസി വേണ്ടിയുള്ള ഹോണറേറിയം
8. Dental Care Unit Staff ന് ഓണറേറിയം
9. തീറ്റപ്പുല്‍ കൃഷി - ഇലഞ്ഞിക്കാത്തടം
10. മുട്ടക്കോഴി വിതരണ പദ്ധതി
11. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍
12. പശ്ചാത്തല മേഖലയില്‍ റോഡുകള്‍ ഗ്രാമപഞ്ചായത്തുമായി സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുക.
13. ബ്ലോക്ക് തലത്തിലെ കര്‍ഷകര്‍ ബാങ്ക് ലോണ്‍ മുഖേന കറവപ്പശുക്കളെ (2) വാങ്ങുമ്പോള്‍ ലോണ്‍ തുകയുടെ പലിശ സബ്സിഡി ഇനത്തില്‍ നല്കുന്ന രീതിയില്‍ പദ്ധതി രൂപീകരിക്കുക.
14. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മലിന്യജല നിര്‍മാര്‍ജ്ജനത്തിനും വെള്ളക്കെട്ട് തടയുന്നതിനും ഓട നിര്‍മ്മാണത്തിനും ഫണ്ട് അനുവദിക്കുക.
15. വായനശാലകളുടെ അടിസ്ഥാന സൗകര്യ വികസനം
16. പഞ്ചായത്തിന് കളിസ്ഥലം
17. പാടശേഖരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലങ്ങള്‍ നിര്‍മ്മിക്കുക.
18. പഞ്ചായത്തിലെ വികസിത മേഖലയായ മഞ്ചാടികരിയിലേക്ക് എത്തുന്നതിന് വാഹന ഗതാഗത യോഗ്യമായ പാലം നിര്‍മ്മാണം.
19. വിവിധ വാര്‍ഡുകളിലെ അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിട നിര്‍മ്മാണത്തിനും പദ്ധതികള്‍ രൂപീകരിക്കുക.
20. അംഗന്‍വാടികള്‍ക്ക് കുടിവെള്ള ടാങ്ക്.
21. കലുങ്ക് നിര്‍മ്മാണവും പുനരുദ്ധാരണവും പദ്ധതികള്‍ തയ്യാറാക്കുക.
22. എസ് സി സങ്കേതങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം
23. വെച്ചൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം.
24. ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക.
25. വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണം സംയുക്ത പദ്ധതികള്‍ തയ്യാറാക്കുക.
26. എസ്.റ്റി വിഭാഗങ്ങള്‍ക്ക് വീടിനും സ്ഥലത്തിനും ഫണ്ട് അനുവദിക്കുക.
27. തണ്ണീര്‍മുക്കം ബണ്ടിന് സമീപം Open Gym
28. വെച്ചൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക.
ഉദയനാപുരം ഗ്രാമപഞ്ചായത്ത്
1. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ തോടുകള്‍ ശുചിയാക്കി ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുക (പോളപായല്‍ വാരല്‍ ഉള്‍പ്പെടെ).
2. സ്ത്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി പദ്ധതികള്‍ നടപ്പിലാക്കുക
3. മല്ലികക്കാ വാരി കായലില്‍ തന്നെ നിക്ഷേപിക്കുന്നതിന് ചെറുകിട മത്സ്യസങ്കേതങ്ങള്ക്ക് ചുമതല നല്‍കുകയും അതിനായി ഗ്രാന്റ് അനുവദിക്കുകയും ചെയ്യുക.
4. വളത്തിന് സബ്സിഡി നിലനിര്‍ത്തുക.
5. രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പകരം അത്യുല്പാദന ശേഷിയുള്ള തെങ്ങില്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്ത് സൗജന്യ മരുന്ന് തളിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക.
6. തരിശ് നിലത്തില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കുക.
7. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചാണകം ഉണക്കിപ്പൊടിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതി ഗ്രൂപ്പുകള്‍ക്ക് നല്‍കുക.
8. ബ്ലോക്ക് തലത്തില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
9. കന്നുകുട്ടി പരിപാലന പദ്ധതി നടപ്പിലാക്കുക.
10. മുട്ടക്കോഴി വിതരണ പദ്ധതി
11. ആലിന് ചുവട് - ഓര്‍ശ്ലേം പള്ളി റോഡിന്റെ പൂര്‍ത്തീകരണം (ഉദയനാപുരം)
12. നാനാടം കടത്തുകടവ് റോഡ് ടാറിംഗ് (ഉദയനാപുരം)
13. നാനാടം കണ്ടത്തിപറമ്പ് റോഡ് (പാലംപറമ്പ് ഉദയനാപുരം)
14. മോഴുവള്ളി മുണ്ടുകാട് പുലയകാട്ടുചിറ റോഡ് പുനര്‍നിര്‍മ്മാണം.
15. സ്ട്രീറ്റ് ലൈറ്റ്
16. മണിപ്പാടം പളളിക്കടവ് റോഡ് പുനര്‍നിര്‍മ്മാണം.
17. വല്ല്യാറ കലുങ്ക് പുനര്‍നിര്‍മ്മാണം.
18. കാലിത്തീറ്റ സബ്സിഡി കറവ പശുക്കള്‍ക്ക് മാസം തോറും അനുവദിക്കുക
19. പാലിന് ഇന്‍സെന്റീവ്
20. ശ്രീനാരായണപുരം റോഡ് പൂര്‍ത്തീകരണം.
21. നേരേകടവ് റോഡിന്റെ ഐസ് പ്ലാന്റിന്റെ ഭാഗം ഓട നിര്‍മ്മാണം.
22. ടഹെമാസ്റ്റ് ലൈറ്റ് - കപ്പോള, മണിപ്പാടം പള്ളി, മോഴുവള്ളി അമ്പലം
23. നേരേകടവ് മത്സ്യതൊഴിലാളികള്‍ക്ക് വള്ളക്കടവും - അനുബന്ധ ഉപകരണങ്ങള്‍ വയ്ക്കുവാന്‍ ഉള്ള കെട്ടിടവും
24. നേരേകടവില്‍ ഒരു ബസ് സ്റ്റോപ്പ് (ഹരിജന്‍ മുക്കില്‍)
25. നേരേകടവിനെയും അക്കരപ്പാടത്തേയും ബന്ധിപ്പിക്കുന്നതിന് നേരേകടവ് പുഴയുടെ കുറുകെ തൂക്ക്പാലം
26. നേരേകടവ് പാലത്തിന് സമീപം കുടുംബത്തോടൊപ്പം അല്‍പ്പ സമയം വിശ്രമിക്കുന്നതിനു 4 മണിക്കാറ്റ് പണിത് നല്‍കുക.
27. ശ്രീഭദ്ര റോഡിന് വഴി ലൈറ്റ്, നാഗംമ്പൂഴി-തുരുത്തേല്‍ റോഡ്, ചായപ്പള്ളി റോഡ,് അക്കരപ്പാടം ഫാം റോഡ്, തുരുത്തേല്‍ റോഡ്
28. കരിയില്‍ ചിപ്പ്ങ്കല് റോഡ് - ഓര്സലോം റോഡ് പുനരുദ്ധാരണം.
29. വല്ല്യാറ റോഡ്, കെ ആര് നാരായണന് റോഡ് പുനരുദ്ധാരണം.
30. കരിയില്‍ റോഡ്
31. ഫിഷ്ലാന്റ് സെന്റര്‍ പുതുക്കി പണിത്തുതരുക.
32. നേരേകടവ് ഒരു ഓപ്പണ്‍ ജിം അനുവദിക്കുക.
33. കാലിത്തീറ്റ സബ്സിഡി
34. പാലിന്റെ ഇന്‍സെന്റീവ്
35. കരിയില്‍ ചിപ്പുങ്കല്‍ റോഡ് സ്ട്രീറ്റ് ലൈറ്റ്
36. വല്ല്യാറ റോഡ് ലൈറ്റ്
37. തോടുകള്‍ ആഴംകൂട്ടി ക്ളീന്‍ ചെയ്യുക
38. മണലൊടി റോഡ് റീ ടാറിംഗ്
39. അക്കരപ്പാടം ഫാം റോഡ് ടാറിംഗ്
40. നേരേകടവ് തുരുത്തേല്‍ റോഡ് ടാറിംഗ്
41. ചായപ്പള്ളില് റോഡ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക.
മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത്
1. മറവന്തുരുത്ത് പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ സോളാര്‍ ലൈറ്റ്, ഹൈമാസ്റ്റ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുക.
2. വാര്‍ഡ് 13 മറവന്തുരുത്ത് ഇത്തിപ്പുഴ - ചാലുംകടവ് റോഡില്‍ പുതുമനശ്ശേരി കലുങ്ക് നിര്‍മ്മാണം.
3. കൂട്ടുമ്മേല്‍ കലുങ്ക് നിര്‍മ്മാണം
4. വിവിധ വാര്‍ഡുകളില്‍ വള്ളക്കടവ് - തുരുത്തുമ്മ, മുതലക്കുഴി എന്നിവിടങ്ങളില്‍ വള്ളക്കടവ് നിര്‍മ്മാണം.
5. മറവന്തുരുത്ത് ഗ്രാമപഞ്ചായത്തില്‍ കളിക്കളം നിര്‍മ്മാണം
6. കൂട്ടുമ്മേല്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണം
7. മംഗലത്ത് റോഡില്‍ കലുങ്ക് നിര്‍മ്മാണം.
8. ടോള്‍ - ചെമ്മനക്കാരി റോഡില്‍ ചാലുംകടവ് പാലത്തിന്റെ കൈവരി നിര്‍മ്മാണം.
9. കൊച്ചങ്ങാടി - മേക്കര റോഡില്‍ ഓട നിര്‍മ്മാണം
10. വിവിധ തോടുകളുടെ ആഴംകൂട്ടല്‍
11. മൂഴിക്കല്‍ വിഞ്ജായന പ്രദായിനി വായനശാലയുടെ തീരദേശം കല് ഭിത്തി കെട്ടി സംരക്ഷിക്കുക.
12. മറവന്തുരുത്ത് പഞ്ചായത്ത് 43-ാം നമ്പര്‍ അംഗന്‍വാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക.
13. ആറ്റുതീര സംരക്ഷണം
14. ടോള്‍ ജംഗ്ഷനില്‍ ബസ് സ്റ്റോപ്പില്‍ വെയിറ്റിംഗ് ഷെഡിന് തുക അനുവദിക്കുക.
15. അപ്പക്കോട് - കോയിപ്പുറം റോഡ് നിര്‍മ്മാണം.
16. മറവന്തുരുത്ത് വാര്‍ഡ് 16 ല്‍ ചെമ്മനനാകരി കോളനി റോഡ് നിര്‍മ്മിക്കല്‍ (സംയുക്ത പ്രോജക്ട്)
17. കോളനികളുടെ സമഗ്ര വികസനം (സംയുക്ത പ്രോജക്ട്)
18. മറവന്തുരുത്ത് എഫ്.എച്ച്.സി യില്‍ മെയിന്‍ സെന്റര്‍ ബ്ലോക്ക് പൂര്‍ത്തീകരിക്കുക.
19. ശ്രവണ സഹായി, അംഗന്‍വാടി കുട്ടികള്‍ക്ക് കിടക്ക നല്കല്
20. മറവന്തുരുത്ത് വയോജന ക്ലബ്ബ് നിര്‍മ്മിക്കല്‍
21. പട്ടികജാതി സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം കണ്ടെത്തല്‍
22. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം
23. പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് മരുന്നു വാങ്ങുന്നതിനുള്ള സഹായം
24. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ഓക്സിജന്‍ സപ്ലൈ കിറ്റ് നല്കല് (ഇലക്ട്രിക്കല്‍ & സിലിണ്ടര്‍)
25. ചെമ്മനക്കാരി - ടോള്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം തടയാനുള്ള പദ്ധതി
26. മറവന്തുരുത്ത് പഞ്ചായത്തില്‍ അധികമായി ഒരു യൂണിറ്റ് പാലിയേറ്റീവ് കെയര്‍ രൂപീകരിക്കല്‍
27. ചാണി തരിശ് പാടശേഖരം കൃഷി യോഗ്യമാക്കുന്നത്
28. പോളപായല്‍ നീക്കല്‍
തലയാഴം ഗ്രാമപഞ്ചായത്ത്
1. ചെറുപുന്ന ചുവട് - കൊതവറ റോഡ് റീടാറിംഗ്
2. പെരുമ്പോഴിപ്പുറം - മാടപ്പള്ളി റോഡ് സ്ട്രീറ്റ് ലൈന്‍ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക
3. 3-വാര്‍ഡില്‍ വാക്കേത്തറ - ചെട്ടിക്കരി റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക
4. 3-വാര്‍ഡില്‍ സി കെ എന്‍ ബ്ലോക്ക് പാടശേഖരത്തിന് കുറുകെ പാലം പണിയുക
5. 3-വാര്‍ഡില്‍ വാക്കേത്തറ - 7 ബ്ലോക്ക് റോഡ് നിര്‍മ്മിക്കുക.
6. 3-വാര്‍ഡില്‍ ചേന്തുരുത്ത് - മുണ്ടാര്‍ റോഡ് നിര്‍മ്മാണം
7. 6-വാര്‍ഡില്‍ 51-നമ്പര്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുക
8. മോസ്കോ - കൂവം റോഡ് റീടാറിംഗ്
9. ആലത്തൂര്‍ കണ്ടംതുരുത്ത് റോഡ് റീ ടാറിംഗ്
10. പറപ്പള്ളി ജംഗ്ഷനില്‍ സോളാര്‍ ലൈറ്റ്, വഴിക്കല് -ഊര്ക്കരി റോഡ് പൂര്‍ത്തീകരണം
11. അമ്പാട്ട് ഭജനമഠം - കീരേഴത്ത് റോഡ്
12. ഉല്ലല - പളളിയാട് റോഡ് മെയിന്റനന്‍സ്
13. ഈട്ടാത്തറ - തൂമ്പംതറ റോഡ് നിര്‍മ്മാണം
14. പ്ലാക്കാട്ടംപള്ളി -ചക്കാലയില്‍ റോഡ് കോണ്‍ക്രിറ്റ്
15. വല്ലയില്‍ - ഞെടിയപ്പിള്ളി റോഡ്
16. ഉല്ലല -പള്ളിയാട് - കണ്ടംതുരുത്ത് കടവ് പുനര്‍നിര്‍മ്മാണം
17. കണ്ടംതുരുത്ത് രണ്ട് പാടശേഖരത്തിനു കലുങ്ക് നിര്‍മ്മാണം.
18. മാരാംവീട് - കടത്തുകടവ് കുളിക്കടവ് നിര്‍മ്മാണം
19. മാരാംവീട് - കടത്തുകടവ് റോഡിലെ പാലത്തിന് വീതികൂട്ടണം
20. മാരാംവീട് - കടത്തുകടവ് റോഡില്‍ ഹൈമാസ്റ്റ് ലൈറ്റ്
21. ഇടഉല്ലല - കാവില്‍ ഭാഗം റോഡ് റീടാറിംഗ്
22. പുന്നപ്പുഴി - പുത്തന്‍പാലം റോഡ് മെയിന്റനന്‍സ്
23. എല്ലാ വാര്‍ഡിലെയും ഹൈമാസ്റ്റ് ലൈറ്റുകളുടെ മെയിന്റനന്‍സ്
24. 10-വാര്‍ഡിലെ 117-നമ്പര്‍ അംഗന്വാടിക് ചുറ്റുമതില്‍, വൈദ്യുതീകരണം
25. തലയാഴം പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത റോഡുകളില്‍ വെളിച്ചം സ്ഥാപിക്കുക.
26. തലയാഴം പഞ്ചായത്ത് 7-വാര്‍ഡില്‍ നടുവത്ത് ലക്ഷംവീട് കോളനി - ഓട നിര്‍മ്മാണം
27. പള്ളിയാട് കാട്ടിശേരി കോളനിയില്‍ ഓട നിര്‍മ്മാണം
28. ഏനേഴം 53-നമ്പര്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുക
29. നടുവത്ത്, പള്ളിയാട് കോളനിക്കുള്ളിലൂടെ സ്ട്രീറ്റ് ലൈന്‍ വലിക്കുക
30. പുഞ്ചായില്‍ റോഡില്‍ സ്ട്രീറ്റ് ലൈന്‍ വലിക്കുക
31. തലയാഴം പഞ്ചായത്തില്‍ 8-വാര്‍ഡില്‍ തോട്ടത്തില്‍ മുഴുത്തുരുത്ത് പാലം പുനര്‍നിര്‍മ്മാണം
32. തലയാഴം പഞ്ചായത്ത് 12-വാര്‍ഡില്‍ മാടപ്പള്ളില്‍ പടിഞ്ഞാറ് ഓട നിര്‍മ്മിക്കുക.
33. മാടപ്പള്ളി കോളനി ഓട നിര്‍മ്മാണം.
കൃഷി
1. നെല്‍ കൃഷിക്ക് കൂലി ചെലവ് സബ്സിഡി സംയുക്ത പദ്ധതിയാക്കുക
2. മത്സ്യകൃഷി വികസിപ്പിക്കുക
3. എല്ലാ പാടശേഖരങ്ങളിലേക്കും ഫാം റോഡുകളുടെ നിര്‍മ്മാണം.
4. പഞ്ചായത്തിലെ മുഴുവന്‍ തോടുകളിലെയും പോളകള്‍ നീക്കി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക
5. കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുക
6. കോയ്ത്ത് മെതിയന്ത്രം സംയുക്ത പദ്ധതിയില്‍ വാങ്ങുക
7. കൃഷി സെമിനാറുകള്‍ സംഘടിപ്പിക്കുക
8. പഞ്ചായത്തുകളില്‍ കാര്‍ഷിക ഉല്പന്ന വിപണികള്‍ സജീവമാക്കുക
9. പാടശേഖരത്തിന്റെ വാച്ചാല് നിര്‍മ്മിക്കുക
10. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കൃത ഉപകരണങ്ങളുടെ ട്രെയിനിംഗ് ഉള്‍പ്പെടുത്തുക
മൃഗസംരക്ഷണം, ക്ഷീരവികസനം
1. മൃഗാശുപത്രിയില്‍ ലാപ്ടോപ്പും പ്രിന്ററും വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുക.
കുടിവെള്ളം, ശുചിത്വം
1. 5-വാര്‍ഡില്‍ രാമന്‍കുളം നവീകരിക്കുക
2. 10-വാര്‍ഡില്‍ കല്യാണികുളം കല്ല്കെട്ടി സംരക്ഷിക്കുക
3. 9-വാര്‍ഡില്‍ രാജീവ്ഗാന്ധി കോളനിയില്‍ കുളം ശുചീകരണം
4. 14-വാര്‍ഡിലെ നന്ത്യാര്കുളം പുല്ല് മാറ്റി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക. അതിനോട് കൂടി കലുങ്ക് കെട്ടി ഓട നിര്‍മ്മിക്കുക.
5. 12-വാര്‍ഡില്‍ മാടപ്പള്ളി കോളനിയിലെ കുളം ക്ലീന്‍ ചെയ്യുക.
6. തലയാഴം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കാന്‍ ബോര്‍ഡുകളും ക്യാമറയും സ്ഥാപിക്കുക.
ടൂറിസം
1. കല്ലറ പഞ്ചായത്തും തലയാഴം പഞ്ചായത്തും സംയുക്തമായി വാട്ടര്‍ ടൂറിസം പദ്ധതി നടപ്പാക്കുക.
പട്ടികജാതി വികസനം
1. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഡ്രൈവിംഗ് പരിശീലനം.
2. കൂവം - ചില്ലിത്തറ ഭാഗത്ത് വഴിവിളക്ക്, റോഡ്, അടിസ്ഥാന സൗകര്യ വികസനം
പട്ടികവര്‍ഗ്ഗ വികസനം
1. തലയാഴം പഞ്ചായത്ത് 15-വാര്‍ഡില്‍ കൈതകത്ത് റോഡിന് സ്ട്രീറ്റ് ലൈറ്റ്
ചെമ്പ് ഗ്രാമപഞ്ചായത്ത്
സാമൂഹ്യനീതി
1. അംഗന്‍വാടികള്‍ക്ക് കുടിവെള്ള ഫില്‍ട്ടര്‍
2. അംഗന്‍വാടികള്‍ക്ക് ഔട്ട് ഡോര്‍ കളി ഉപകരണങ്ങള്‍
3. അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിന് സംയുക്ത ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത് പ്രോജക്ട്
4. ഭിന്നശേഷിക്കാര്‍ക്ക് ട്രൈസൈക്കിള്‍
കൃഷി
1. പൊതു സ്ഥലങ്ങളിലും കൃഷി സ്ഥലങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത് കണ്ടുപിടിക്കാന്‍ സി.സി.റ്റി.വി സ്ഥാപിക്കല്‍
2. സ്ത്രീകള്‍ക്ക് പച്ചക്കറി കൃഷിയോടൊപ്പം കൂണ്‍കൃഷി പരിശീലനം
3. സീനിയര്‍ സിറ്റിസണിനെ കൃഷിയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള പ്രോത്സാഹനം
4. പുല്ലാന്തിയാര്‍ ശുചീകരണം മൂക്കം കൊല്ലേലി പാലം മുതല്‍ അടിഞ്ഞുകിടക്കുന്ന ചെളി നീക്കം ചെയ്ത് നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക.
5. ആര്യശേരി തോട് വാര്‍ഡ് 8 നവീകരണം.
മൃഗസംരക്ഷണം, ക്ഷീരവികസനം
1. വെച്ചൂര്‍ പശു വളര്‍ത്തല്‍ പ്രോത്സാഹനം
2. ആട് വളര്‍ത്തല്‍
ചെറുകിട വികസനം
1. കയര്‍ സംഘങ്ങള്‍ക്ക് ചകിരി വാങ്ങുന്നതിനുള്ള സഹായം നല്‍കുക
2. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് കയര്‍ സംഘങ്ങളുടെ സ്ഥലം പ്രയോജനപ്പെടുത്തുക
3. ഫിഷ് ലാന്റിംഗ് സെന്റര്‍ മത്സ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സൗകര്യപ്പെടുത്തുക.
4. വനിതകള്‍ക്ക് ഡ്രൈയര്‍ മെഷീന് ലഭ്യമാക്കുക.
5. കായല്‍, പുഴ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കുക.
വിദ്യാഭ്യാസം യുവജനകാര്യം
1. രജിസ്ട്രേഷന് ഉള്ള ക്ലബ്ബുകള്‍ക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും സംയുക്ത പ്രോജക്ട് നടപ്പാക്കുക.
2. പി എസ് സി കോച്ചിംഗില്‍ ജനറല്‍ വിഭാഗത്തെ ഉള്‍പ്പെടുത്തുക.
3. ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്ട്സ് കിറ്റ് നല്‍കുക.
4. ഏനാദി എല്‍.പി. സ്കൂളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുള്ള സഹായം ചുറ്റുമതില്‍
5. ചെമ്പ് എസ്.എന്‍.എല്‍.പി.സ്കൂളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മണ്ണിട്ട് ഉയര്‍ത്തല്‍
6. കാട്ടിക്കുന്ന് എല്‍.പി.സ്കൂളില്‍ ഫര്‍ണിച്ചര്‍ ലഭ്യമാക്കുക.
7. ചെമ്പ് പഞ്ചായത്തിലെ എല്‍.പി., യു.പി. സ്കൂളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുക.
8. കല്ലുകുത്താന്കടവ് ആറാട്ട്കടവ് റോഡ് നവീകരണം 5-വാര്‍ഡ്
9. ചെമ്പ് ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി വാങ്ങിയിരിക്കുന്ന സ്ഥലത്ത് പകല്‍ വീട് നിര്‍മ്മിക്കല്‍
10. ചെമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്ത് വയോജന കേന്ദ്രം സ്ഥാപിക്കല്‍
11. ചെമ്പ് ഗ്രാമപഞ്ചായത്ത് 8-വാര്‍ഡ് കുറുവന്‍പറമ്പ് - പുഴവേലില്‍ റോഡ് സ്ട്രീറ്റ് ലൈറ്റ് എക്സ്റ്റന്‍ഷന്‍
12. ചെമ്പ് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ കൊച്ചുംതുരുത്ത് - കലുങ്ക് നിര്‍മ്മാണം
13. ചെമ്പ് ഗ്രാമപഞ്ചായത്ത് 16-വാര്‍ഡ് പാഴുക്കാട് റോഡ് കലുങ്ക് നിര്‍മ്മാണം
14. മൂക്കം പുഴവേലില്‍ റോഡും കലുങ്ക് നിര്‍മ്മാണം വാര്‍ഡ് 8
15. ചെമ്പകശ്ശേരി വിരിപ്പാക്കല് റോഡ് കരിങ്കല്‍ കെട്ടു നിര്‍മ്മാണം വാര്‍ഡ് 5
16. 14-വാര്‍ഡില്‍ പൂവത്തിക്കുന്നേല്‍ കലുങ്ക് നിര്‍മ്മാണം.
17. 4-ാം വാര്‍ഡില്‍ മംഗലത്തുകവല ചേനശ്ശേരി റോഡ് നിര്‍മ്മാണം.
18. 14-ാം വാര്‍ഡില്‍ കുറുപ്പശ്ശേരി - കോമ്പള്ളി റോഡ് നിര്‍മ്മാണം.
19. ചെമ്പ് പഞ്ചായത്ത് പനച്ചാത്തറ, മണിയംകുന്ന്, ചാവക്കാട്ടുകുഴി ഫര്‍ണിച്ചര്‍
20. 16-വാര്‍ഡ് കാട്ടിക്കുന്ന് തുരുത്ത്, 15-വാര്‍ഡ് നടൂത്തുരുത്ത് വാര്‍ഡുകളില്‍ തോടുകളുടെ കല്ലുകെട്ട്, റോഡ് നവീകരണം തീരദേശ വീടുകള്‍ക്ക് കല്ലുകെട്ട്.
21. അംഗന്‍വാടി തണ്ടാശേരി മണപ്പുറം റോഡ് വാര്‍ഡ് 5 റോഡ് നിര്‍മ്മാണം.
22. 15-വാര്‍ഡ് മുറിഞ്ഞപുഴ റോഡ് മെയിന്റനന്‍സ് സംയുക്ത പ്രോജക്ട്
23. ചെമ്പ് പഞ്ചായത്ത് തോട്ടപുറം മുലേച്ചിറ റോഡ് നിര്‍മ്മാണം
24. ചെമ്പ് പഞ്ചായത്ത് വിജ്ഞാനായോധം ഗ്രന്ഥശാലയ്ക്ക് സ്ഥലവും കെട്ടിടവും പണിയുന്നതിനുള്ള സഹായം വാര്‍ഡ് 14
25. ഖാദി ഉല്പാദന കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുക
26. ചെമ്പ് തുരുത്തുമ്മേല്‍ എസ്.സി. കമ്മ്യൂണിറ്റി ഹാള്‍
ടി വി പുരം ഗ്രാമപഞ്ചായത്ത്
1. നെല്‍കൃഷി ചെയ്യാതെ കിടക്കുന്ന വിവിധ പാടശേഖരങ്ങളില്‍ പച്ചക്കറികൃഷി ചെയ്യുന്നതിന് പദ്ധതി വയ്ക്കുക.
2. തോടുകളില്‍ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും ആഴംകൂട്ടുന്നതിനും വേണ്ട ഫണ്ട് വകയിരുത്തുക.
3. കരിയാര്‍ ആഴംകൂട്ടി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക.
4. പള്ളിത്തോട് ആഴംകൂട്ടി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക.
5. പാടശേഖരങ്ങള്‍ക്ക് പമ്പ്സെറ്റ് അനുവദിക്കുക.
6. പള്ളിത്തോട് ഓര്മുട്ട് സ്ഥിരസംവിധാനം ഏര്‍പ്പെടുത്തുക
7. പൊതുതോടുകളുടെ ഇരുവശവും കല്ല്കെട്ടി സംരക്ഷിക്കുക.
8. തെങ്ങുകളില്‍ ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി, നശീകരണത്തിനുള്ള തുക വകയിരുത്തുക.
9. തെങ്ങുകള്‍ക്ക് വര്‍ഷത്തില്‍ 2 പ്രാവശ്യം സബ്സിഡിയോടുകൂടി വളം വിതരണത്തിനുള്ള ഫണ്ട് വകയിരുത്തുക.
10. ചാണകം ഉണക്കിപ്പൊടിച്ച് നല്കുന്ന പദ്ധതിക്കായി ഗ്രൂപ്പുകള്‍ക്ക് ധനസഹായം അനുവദിക്കുക.
11. ചീപ്പ് നിര്‍മ്മാണം - ശര്ക്കരത്തറ ഭാഗം, ഇടിപിടിത്തറ ഭാഗം ഓരുമുട്ടുകള്‍ ആഴംകൂട്ടി സൈഡ് കെട്ടി പെര്‍മനന്റ് സിസ്റ്റത്തിലേക്ക് മാറ്റുക (ഓരുമുട്ടുകള്‍ ഒഴിവാക്കുക)
12. സ്ട്രീറ്റ് ലൈറ്റ് - മൂത്തേടത്ത്കാവ് - കൊഴിക്കോട്ട ഭാഗം മുഴുവന്‍ പുതിയ ലൈന്‍ വലിക്കുക ആവശ്യമായ പോസ്റ്റുകള്‍ ഇടുക.
13. നേതാജി റോഡ് - ഇലഞ്ഞിത്തറ ഭാഗം പുതിയ 2 പോസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ കണക്ഷന് വലിക്കുക.
14. തിരുത്തല്ലി ലക്ഷംവീട് പുതിയ കണക്ഷന് കൊടുക്കുക.
15. കയര്‍ സംഘം റോഡ് പുതിയ പോസ്റ്റുകള്‍ ഇട്ട് കണക്ഷന് നല്‍കുക.
16. പടിക്കല്‍ കുളം - കായല്‍ റോഡ് ഓട നിര്‍മ്മാണം
17. മൂത്തേടത്തുകാവ് ജംഗ്ഷന് സോളാര്‍ ഓപ്പണ്‍ ജിം
18. തിരുത്തല്ലില് അംഗന്‍വാടി ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക
19. നടവഴി കോണ്‍ക്രീറ്റിംഗ്, കയര്‍ സൊസൈറ്റിക്ക് സമീപം മേക്കര ഭാഗം, ശ്രീരാമവിലാസം ഭജനമഠത്തിനു സമീപം, ചിറത്തറ ഭാഗം, പുതുശേരി നടവഴി
20. പടിക്കല്കുളം സംരക്ഷണ ഭിത്തി നവീകരണം
21. മൂത്തേടത്ത്കാവ് മത്സ്യമാര്‍ക്കറ്റ് നിര്‍മാണം
22. ടി വി പുരം മത്സ്യമാര്‍ക്കറ്റ് നവീകരണം
23. കൈതവളപ്പ് - കരിയില്‍ ഭാഗത്ത് വള്ളകുളം നിര്‍മ്മാണം.
24. പൊക്കാനേഴം - പാവട്ടൂര് റോഡ് ടാറിംഗ്
25. പൈപ്പള്ളി റോഡ്, പറക്കാട്ടുകുളം - കായല്‍ റോഡ് എന്നിവ കോണ്‍ക്രീറ്റ് ചെയ്യുക.
26. മഠത്തില്‍ പറമ്പ് - കൊച്ചേകാത്ത് റോഡ് ുമ്ശിഴ ശേഹലെ പാകുക
27. പൊക്കാനേഴം - പാവട്ടൂര് റോഡ്, തച്ചന്നയില്‍ - കോന്നശേരി റോഡ്, മാടപ്പള്ളി - ഇടായി റോഡ്, കൈതവളപ്പ് - കായല്‍ റോഡ് എന്നിവിടങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക.
28. വട്ടയില്‍ - തേവരേഴത്ത് റോഡ്, കടമ്പറ - മണ്ണുപുരക്കല് റോഡ് (നടപ്പാത), വിഘ്നേശ്വരപുരം റോഡ് എന്നിവയ്ക്ക് ഫണ്ട് വയ്ക്കുക.
29. ഇടപ്പിടിത്തറ തോട് ആഴംകൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുക.
30. വനിത ഫിറ്റ്നസ് സെന്റര്‍ / ഓപ്പണ്‍ ജിം സ്ഥാപിക്കുക.
31. ആലങ്കരപള്ളിക്കൂടം റോഡില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക.
32. ഉദയംകേരി മുക്ക് 33 കയര്‍ സംഘം തോട് ആഴംകൂട്ടി സംരക്ഷിക്കുക.
33. ശര്ക്കത്തറ തോട് ആഴംകൂട്ടി സൈഡുകള്‍ കല്ലുകെട്ടി സംരക്ഷിക്കുക.
34. 10-ാം വാര്‍ഡ് ജട്ടി - കോട്ടച്ചിറ റോഡിന് തെക്കുവശത്തേക്കുള്ള പഞ്ചായത്ത് ഇടവഴികളില്‍ വഴിവിളക്ക് സ്ഥാപിക്കുന്നതിനായി പുതിയ ലൈന്‍ വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
35. മുക്കില്‍ സഞ്ചയനക്കടവ് റോഡില്‍ കിഴക്കുവശത്തേക്കുളള പുതിയ വഴിയില്‍ വഴിവിളക്ക് സ്ഥാപിക്കുക.
36. കോട്ടച്ചിറ വള്ളകുളം നിര്‍മ്മിക്കുക.
37. കോട്ടച്ചിറ ഗ്രന്ഥശാല ജംഗ്ഷന്, മോഴിക്കോട് ജട്ടി റോഡ് ജംഗ്ഷനില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക.
38. ജട്ടി - കോട്ടച്ചിറ റോഡില്‍ നിന്നും തീരദേശത്തേക്ക് എത്തുന്ന ഇടവഴികളില്‍ കായലിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ഇറങ്ങുന്നതിനാവശ്യമായ നടക്കല്ലുകള്‍ സ്ഥാപിക്കുക.
39. കോട്ടച്ചിറ ഇടത്തോടുകള്‍ ആഴംകൂട്ടി മാലിന്യമുക്തമാക്കുക.
40. കോട്ടച്ചിറ 10-വാര്‍ഡ് അംഗന്‍വാടിക്ക് സ്ഥലവും കെട്ടിടവും അനുവദിക്കുക.
41. ഉദയംകേരി മുക്ക് 3 അടിപ്പാത 280 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ലോക്ക്കട്ടയിട്ട് നിരപ്പാക്കുകയോ ചെയ്യുക.
42. 10-വാര്‍ഡില്‍ തീരപ്രദേശത്ത് അടിഞ്ഞുകൂടുന്ന പോളപ്പായല്‍ തീത്തത് അടിയാതിരിക്കുന്നതിനുള്ള ശാശ്വത പരിഹാരം ഉണ്ടാക്കുക.
43. കരിയാര്‍ വേമ്പനാട്ടുകായലില്‍ പതിക്കുന്ന സ്ഥലത്തെ മണല്‍തിട്ട (ഡഡ്ജ് ചെയ്ത് ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുക.
44. 14-വാര്‍ഡില്‍ മരിത്താപ്പള്ളി കോളനി പരിസരത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക.
45. വെള്ളക്കാട്ട് - കായിപ്പുറത്ത് റോഡ് നിര്‍മ്മാണവും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓട നിര്‍മാണവും
46. ജീവന് ഫാമിന്റെ തെക്കുവശത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങി കേളചന്ദ്ര ഔട്ട് ഹൗസ് വരെയുള്ള ഇലക്ട്രിക് പോസ്റ്റില്‍ സ്ട്രീറ്റ് പ്രവര്‍ത്തിപ്പിക്കുക.
47. 14-വാര്‍ഡിന് വള്ളകുളം നിര്‍മ്മിക്കുക.
48. കാട്ടുമുറി ഭാഗം ഇടവഴിയില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക.
49. സരസ്വതി റോഡില്‍ കലുങ്ക് നിര്‍മ്മാണം.
50. മറ്റപ്പള്ളി - പയറാട്ട് റോഡില്‍ സ്ട്രീറ്റ് ലൈറ്റ്
51. അമ്പഴത്ത് റോഡ് ടാറിംഗ് (വാര്‍ഡ് 13)
52. നടുവത്തേഴത്ത് - കോയിക്കല്‍ റോഡ് സ്ട്രീറ്റ് ലൈറ്റ്
53. ആവള്ളില്‍ കോളനി, പയറാട്ട് കോളനി സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍
54. ഇടിവെട്ടിത്തറ തോട് ആഴംകൂട്ടി ഇരുവശവും കരിങ്കല്‍ കെട്ടണം
55. പയറാട്ട് തോട് ആഴംകൂട്ടി വ്യത്തിയാക്കി ഇരുവശവും കരിങ്കല്‍ കെട്ടി സംരക്ഷിക്കുക
56. മഴക്കാല ശുചീകരണത്തിന് ഫണ്ട് അനുവദിക്കുക
57. വാര്‍ഡ് 13 ല്‍ അംഗന്‍വാടിക്ക് സ്ഥലം വാങ്ങുന്നതിന് ഫണ്ട് അനുവദിക്കുക.
58. വാര്‍ഡ് 15 ല്‍ വടകരംചേരി തീരദേശ റോഡ് സ്ട്രീററ് ലൈറ്റ് സ്ഥാപിക്കുക
59. സെന്റ് ലൂയിസ് യു പി സ്കൂള്‍, സെന്റ് ജോസഫ് സ്കൂള്‍ എന്നിവ മെയിന്റനന്‍സ് ഫണ്ട് അനുവദിക്കുക
60. നാവള്ളില്‍ - തുണ്ടത്തില്‍ നടപ്പാത, കിലായില്‍ നടപ്പാത, കരിമ്പൂഴിക്കാട് - ചിത്രക്കടത്ത് റോഡ് എന്നിവയുടെ കോണ്‍ക്രീറ്റിംഗ്
61. താഴെപറയുന്ന റോഡുകളില്‍ സ്ടീറ്റ് ലൈറ്റ് സ്ഥാപിക്കുക.
1. വാര്‍ഡ് 7 - തറയില്‍ ചിത്രകടത്ത്
കരിത്തറ - തെക്കേത്തറ
കരിമ്പൂഴിക്കാട് - ചിത്രക്കടത്ത്
ഞെട്ടടി - ഉമാങ്കേരില്
ശ്രീനാരായണ റോഡ് കള്ളിച്ചാലില് - കമ്മട്ടി റോഡ്
2. വാര്‍ഡ് 3
കരിമ്പൂഴിക്കാട്ട് - കരിയാര്‍ റോഡ്
വെള്ളടിത്തറ - ഇളമനത്തറ റോഡ്
കരിമ്പൂഴിക്കാട്ട് - ഇളമനത്തറ റോഡ്
അറത്തറ - കരിമ്പൂഴിക്കാട് റോഡ്
പെരുഞ്ചേരി - തൈക്കൂട്ടം റോഡ്
3. വാര്‍ഡ് 1
കണ്ണുവള്ളി - മൂത്തേടത്ത് റോഡ്
പറത്തട്ടേല്‍ റോഡ്
പുത്തേപീടിക നടപ്പാത
പെരുമ്പള്ളി - കറുകശേരി റോഡ്
62. ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടുയര്‍ത്തുക.
63. ടി വി പുരം ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായം അനുവദിക്കുക.