ജനസംഖ്യാ വിവരങ്ങള്‍
വൈക്കം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന വിവരങ്ങൾ
ജില്ലാ : കോട്ടയം
താലൂക്ക് : വൈക്കം
ബ്ലോക്ക് പഞ്ചായത്തിൻറെ ആസ്ഥാനം : ഉദയനാപുരം
നിയമസഭാ മണ്ധലം : വൈക്കം
ലോക് സഭാ : കോട്ടയം
ഗ്രാമപഞ്ചായത്തുകളുടെ എണ്ണം : 6
ആകെ ജനസംഖ്യ : 125092
സ്ത്രീ : 63939
പുരുഷൻമാർ : 61153
പട്ടികജാതി ജനസംഖ്യ : 18285
പട്ടികവർഗ്ഗ ജനസംഖ്യ : 423
വിസ്തീർണ്ണം : 12383 ച.കീ.മി.