ഡിമാന്റ് - ക്വിക്ക് പേയ്മെന്റ്
തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നല്കിയ അപേക്ഷയുടെ ഭാഗമായി ഏതെങ്കിലും പേയ്മെന്റ് അടക്കുന്നതിനായി സെക്ഷനിൽ നിന്നും ഒരു ഡിമാന്റ് ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷ നല്കിയ വ്യക്തിയുടെ മൊബൈല്‍ നംപറിലേക്ക് ഡിമാന്റ് നംപര്‍ അയക്കപ്പെടും . ഡിമാന്റ് - ക്വിക്ക് പേയ്മെന്റ് എന്ന ഓപ്ഷനിൽ ഈ ഡിമാന്റ് നംപര്‍ നല്കി ഓഫീസിലെത്താതെ തന്നെ പേയ്മെന്റ് ചെയ്യാവുന്നതാണ്.